പാലേരി: കടിയങ്ങാട് കുഴിച്ചാലില്‍ സുരേന്ദ്രന് (57) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: അരുണ്‍, അനുശ്രീ. മരുമകൻ: രാജേഷ്. സഹോദരങ്ങള്‍: കല്യാണി, ശങ്കരന്, ലീല, ശാന്ത, ശാരദ, സുജാത.