മാവൂർ: കുതിരാടത്ത് കല്ലിടുമ്പിൽ താമസിക്കുന്ന മുഹമ്മദ് കോയ (73) നിര്യാതനായി. ഏറെക്കാലം മാവൂർ മത്സ്യ-മാംസ മാർക്കറ്റിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഹഫ്സത്, സുഹറാബി, ഖൈറുന്നിസ, ഉമ്മർകോയ, നഫീസ, സിദ്ദിഖ്. മരുമക്കൾ: ബീരാൻകുട്ടി പറപ്പൂർ, ഷംസുദ്ദീൻ, ഹംസ, ലുബൈന, ജംഷീന. സഹോദരങ്ങൾ: ഉമ്മർ, അഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ, പാത്തുമ്മ.