ഓമശ്ശേരി: മങ്ങാട് വെള്ളച്ചം കണ്ടിയിൽ സത്യപ്രകാശ് വൈദ്യർ (68) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അംബിക, ആദർശ്, ഭാഗ്യശ്രീ. മരുമക്കൾ: റെനീഷ്, വിഷ്ണു. സഹോദരങ്ങൾ: സോമനാഥൻ, വിദ്യാധരൻ, രാജഗോപാലൻ, പത്മരാജൻ, സൗദാമിനി, ശ്രീമതി, മാലതി, ഭാനുമതി, റീന.