മേപ്പയൂർ: മുല്ലശ്ശേരി സുബൈറിൻെറ മകൾ ആയിഷ സഫ (എട്ട്) നിര്യാതയായി. വിളയാട്ടൂർ എളമ്പിലാട് എം.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ബുഷറ. സഹോദരൻ: മുഹമ്മദ് സെയിൻ.