വെങ്ങളം: പാരമ്പര്യ അപസ്മാര ചികിത്സ വൈദ്യൻ കിഴക്കെവട്ടാറമ്പത്ത് ഗോപാലൻ വൈദ്യർ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഡോ: രജിത്ത്കുമാർ, വിചിത്ര, സുചിത്ര, ജീന. മരുമക്കൾ: രാജൻ, ബേബിശ്യാം, ശ്രീനാഥ്, സ്വപ്ന. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, മാലതി, നളിനി, മീനാക്ഷി. സംസ്കാരം തിങ്കാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.