നാദാപുരം: പുറമേരി തച്ചനാണ്ടിയിൽ കെ.സി. ഭാസ്കരൻ അടിയോടി (75) നിര്യാതനായി. ഭാര്യ: സരസ്വതി. പ്രകാശൻ. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, സുമതി, തങ്കമണി, പരേതരായ ബാലകൃഷ്ണൻ അടിയോടി, സരസ്വതിയമ്മ.