കാരപ്പറമ്പ്: ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകർ കടവൻ മാക്കൽ എബിൻ കെ.ജോയ് (41) നിര്യാതനായി. കോഴിക്കോട് സ്പോർട്സ് ഡെവലപ്പ്മെൻറ് ഓഫിസറായിരുന്ന കെ.എ. ജോയിയുടേയും ഓമനയുടെയും മകനാണ്. ഭാര്യ: ഡാനിയ. മക്കൾ: അലൻ റോയ് എബിൻ, അമൽ റോയ് എബിൻ. സഹോദരൻ: മോബിൻ കെ. ജോയ്.