നടുവണ്ണൂർ: കോട്ടൂർ പെരവച്ചേരിയിലെ അത്തൂനി പറമ്പത്ത് കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഗിരീഷ്, ഗിരിജ, ഹരീഷ്, ബിനീഷ്. മരുമക്കൾ: ആനന്ദൻ, ശുഭ, അഖില. സഹോദരങ്ങൾ: ഗോപാലൻ, ചിരുതക്കുട്ടി, കല്യാണി, പരേതരായ കണാരൻ, കുഞ്ഞിക്കണ്ണൻ, ചങ്ങരോട്ടി. സഞ്ചയനം വെള്ളിയാഴ്ച.