വടകര: പഴങ്കാവിലെ പടിഞ്ഞാറയിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിനീഷ്, സിജീഷ്. മരുമകൾ: സിന്ധു. സഹോദരങ്ങൾ: യമുന, ചന്ദ്രി, വനജ, പരേതരായ ദാസൻ, സതീശൻ.