പീരുമേട്: കല്ലാർകവല ആനന്ദഭവനിൽ പരേതനായ ആനന്ദെൻറ ഭാര്യ റാണി (54) നിര്യാതയായി. മക്കൾ: അരുൺ കുമാർ (മാധ്യമം ഏജൻറ്), അരുൺ പ്രസാദ്, അരുൺ രഞ്ജിത്ത്. മരുമക്കൾ: നവനീത, പ്രണീഷ, അമല.