തൊടുപുഴ: മുതലക്കോടം കലൂർ കൊയ്ത്താനത്ത് ഉലഹന്നാൻ ജോസഫ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി ജോസഫ്. മക്കൾ: ഡോ. കെ.ജെ. ജോൺ (റിട്ട. വൈസ് പ്രിൻസിപ്പൽ, ന്യൂമാൻ കോളജ്, തൊടുപുഴ), സാലി, മേരി, ജോസ്. മരുമക്കൾ: മേരിക്കുട്ടി, ജോർജ് മാനുവൽ, ബേബി, സോഫി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.