കലയന്താനി: കുന്നുംപുറത്ത് പരേതനായ അഹമ്മദ് റാവുത്തറിെൻറ ഭാര്യ പാത്തുമ്മ (95) നിര്യാതയായി. മക്കൾ: ഇസ്മായിൽ, നബീസ, സെയ്തു മുഹമ്മദ് (അസീസ്), സുബൈദ, സുലൈമാൻ (ഷംസ്), സലീന. മരുമക്കൾ: ഐഷ, ഹമീദ്, ബീവി, കാസിം, ജസീല, റസാഖ്.