അടൂർ: മണ്ണടി ദേശക്കല്ലുംമൂട് കൈതാനതുണ്ടിൽ കുഞ്ഞുമോെൻറ ഭാര്യ ലീലാമ്മ (71) നിര്യാതയായി. തലവൂർ പാണ്ടിത്തിട്ട ചിരിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, ആനി, സിനി. മരുമക്കൾ: അലക്സ്, ജോൺ, റെജി.