വെട്ടൂർ: മണ്ണിൽവിളയിൽ അച്യുതൻ നായർ (86) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: സന്തോഷ്, സതീഷ്, സിന്ധു. മരുമക്കൾ: രമ്യ, ശ്രീലേഖ, ജയകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.