പത്തനംതിട്ട: നന്നുവക്കാട് കൈതമൂട്ടിൽ മിയഖാെൻറ മകൻ ഷൗക്കത്തലി (64) നിര്യാതനായി. ഭാര്യ: സൂറ ബീവി (അൽ അമാൻ സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: ഡോ. അംജിത് അലി, ഡോ. ആബിദ് അലി, ആസിഫ് അലിഖാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.