റാന്നി: വൈക്കം പുതുച്ചിറയിൽ പരേതനായ കുര്യക്കോസിെൻറ ഭാര്യ എം.സി. മേരി (കുഞ്ഞൂഞ്ഞമ്മ കുര്യാക്കോസ് - 76) നിര്യാതയായി. മക്കൾ: സ്വപ്ന ലിജു (ദക്ഷിണാഫ്രിക്ക), സ്നേഹ ജിൻസൺ, സീമ അനിൽ, സോണി കുര്യാക്കോസ് (ബഹ്റൈൻ), ഷാനി കുര്യാക്കോസ് (ഖത്തർ). മരുമക്കൾ: ലിജു ജോസഫ് (ദക്ഷിണാഫ്രിക്ക ), ജിൻസൺ മാത്യൂസ് (ഖത്തർ), അനിൽ പി. സക്കറിയ (കൺസ്യൂമർ ഫെഡ്, കോട്ടയം ), പ്രിറ്റി സോണി (ബഹ്റൈൻ), ബെറ്റി ഷാനി (ഖത്തർ).