ചുങ്കപ്പാറ: കൊട്ടാരത്തിൽ പറമ്പിൽ ബർണബാസ് (66) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മോഹൻദാസ്, പ്രിയങ്ക. മരുമക്കൾ: ഷിൻജു, ലിനി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ചുങ്കപ്പാറ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.