മങ്കട: കോഴിക്കോട്ടുപറമ്പ് പരേതനായ പുതുമന കൃഷ്ണൻ നായരുടെ ഭാര്യ ജാനകി അമ്മ (84) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രവീന്ദ്രനാഥ്, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: എം.സി. കേശവൻ നായർ (റിട്ട. െഡപ്യൂട്ടി കമാൻഡൻറ് എം.എസ്.പി), പ്രസന്നകുമാരി, മിനി നറുകര.