എടവണ്ണ: കിഴക്കേ ചാത്തല്ലൂരിൽ താമസിക്കുന്ന പുള്ളിയിൽപാറ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അധികാരത്ത് ജലീലിെൻറ മകൾ ഹവ്വാമോൾ (മൂന്ന്) നിര്യാതയായി. മാതാവ്: സുബ്ഹാനത്ത് (കുനിയിൽ). സഹോദരങ്ങൾ: ജഫ്ന, ജന്ന ഫാത്തിമ, റിദ് വാൻ, റാസിൻ.