രാമപുരം: സ്കൂൾപ്പടിയിലെ പരേതനായ കൊങ്ങംപാറ ഉമ്മർ ഹാജിയുടെ മകൻ മുഹമ്മദാലി (60) നിര്യാതനായി. മഞ്ചേരിയിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്. മാതാവ്: ചോലശ്ശേരി നഫീസ ഹജ്ജുമ്മ (രാമപുരം). ഭാര്യ: ഫാത്തിമ സുഹ്റ (മഞ്ചേരി). മക്കൾ: നുസ്റത്ത്, ഉമറലി (മഞ്ചേരി), നിഷാദലി, (തിരുവമ്പാടി) നുസ്ഫത്ത്. മരുമക്കൾ: ഷൗക്കത്ത് (മണ്ണാർക്കാട്), ഹാരിസ് (കോഴിക്കോട്), ജസ്ന (അരീക്കോട്), ബാസിമ (തിരുവമ്പാടി). സഹോദരങ്ങൾ: ലത്തീഫ്, നാസർ, താജുദ്ദീൻ, റസിയ.