മഞ്ചേരി: ഉദുമ സ്വദേശി ഡോ. സാലിഹ് മുണ്ടോള്‍ (76) മഞ്ചേരിയിലെ മകളുടെ വീട്ടില്‍ നിര്യാതയായി. പരേതരായ മുണ്ടോള്‍ ആമുവിെൻറയും ആയിശയുടെയും മകനാണ്. ഭാര്യ: മറിയം സാലിഹ് (ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരംസമിതി ചെയര്പേഴ്സൻ). മക്കള്‍: ഹാഷിം മുണ്ടോള്‍ (സ്വിറ്റ്സര്‍ലാന്‍ഡ്), ഡോ. ഷംസാദ് മുണ്ടോള്‍ (എടവണ്ണ സി.എച്ച്.സി), സാജിത. മരുമക്കള്‍: ബബിത (പാലക്കാട്), ഡോ. ടി. മുഹമ്മദ് കോഴിക്കോട് (എല്ലുരോഗ വിദഗ്ധന്‍). സഹോദരങ്ങള്‍: ജമീല, പരേതരായ മുഹമ്മദ് മുണ്ടോള്‍ (റിട്ട. എ.ഇ.ഒ), അബ്ദുല്ല മുണ്ടോള്‍, ബീഫാത്തിമ, ഖദീജ.