വള്ളിക്കുന്ന്: എം.എം.എൽ.പി സ്റ്റോപ്പിന് സമീപം വലിയപറമ്പിൽ താമസിക്കുന്ന ചാലിയം സ്വദേശി നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിലെ റിട്ട. ഫോർമാൻ മുട്ടുമ്പുറം മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖൈറുന്നിസ, അബൂബക്കർ (സൗദി), ഹമീദ് (നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ), അബ്ബാസ് (സൗദി), ലത്തീഫ്, അജ്മൽ. മരുമക്കൾ: കോയ (മാത്തറക്കൽ), ഖൗലത്ത് ബീവി, നസി, സജിറ, സബ്ന.