കോഡൂര്‍: വലിയാട് കുണ്ടോളിപുരക്കൽ ബാലൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രാധാകൃഷ്ണൻ, പ്രസന്ന, തുളസി, ഉദയൻ, ഷീബ, പരേതനായ പ്രസാദ്. മരുമക്കൾ: രവി, ശ്രീകുമാർ, വിനോദ് കുമാർ, ഷീബ, സ്വപ്ന, ബ്രിജിഷ.