വള്ളിക്കുന്ന്: പള്ളിപ്പടിയിലെ നമ്പൻകുന്നത്ത് അബൂബക്കറിെൻറ മകൻ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ബാർബർ ഷോപ് ഉടമ മൊയ്തീൻകുട്ടി (52) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: മുബീന. സഹോദരങ്ങൾ: ഫാത്തിമ, മുസ്തഫ, ലത്തീഫ്, ശിഹാബ്, റംല, റഹിയാനത്ത്, ഹംസ, ഉമ്മർ.