കാളികാവ്: ഉദരംപൊയിൽ മേത്തിൽതൊടി സുകുമാരൻ (62) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സ്മിത, സുനിത, അനിത, സരിത, വിഷ്ണു ദേവ്. മരുമക്കൾ: രവീന്ദ്രൻ, ജയൻ, വിനയദാസ് (സിവിൽ പൊലീസ് ഓഫിസർ, കാളികാവ്), സുനിൽകുമാർ.