തിരൂർ: ബി.പി അങ്ങാടി വിശ്വാസ് തിയറ്ററിനു സമീപം ചെന്നാത്ത് പറമ്പിൽ കെ.സി. കമലമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: പ്രദീപ് കുമാർ, പ്രമീള, പ്രസീത, പ്രവീണ. മരുമക്കൾ: പരമേശ്വരൻ, ഉണ്ണി, പ്രകാശൻ, ബിന്ദു.