പെരുമണ്ണ: തയ്യിൽതാഴം എടശ്ശേരി ഇമ്പിച്ചിക്കോയ (70)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഹമ്മദ് നൗഫൽ, മംഷാദ്, സാജിന, ആയിഷത്ത് സബീന. മരുമക്കൾ: മുഹമ്മദ് ഷാഫി, ഫൈസൽ, അഫ്സലത്ത്, സഫ്ന.