വിഴിഞ്ഞം: വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ എം.എം. കബീർ (63) നിര്യാതനായി. 35 വർഷമായി ജമാഅത്ത് പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: മുത്തുമീരാൻ പിള്ള. മാതാവ്: സൈനബ ബീവി. ഭാര്യ: ഷഹീറ. മക്കൾ: സുഹൈന, സുനൈന, സുമൈന, സുമയ്യ. മരുമക്കൾ: അൻസാർ, അസീം, ആഷിഫ്, ജസീം.