കഴക്കൂട്ടം: ചെമ്പകമംഗലം എം.ജി കോട്ടേജിൽ പരേതനായ മുൻ എസ്.ബി.ടി ഉദ്യോഗസ്ഥൻ മുരളീധരൻ നായരുടെ ഭാര്യയും പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂൾ മുൻ അധ്യാപികയുമായ എസ്. ഗിരിജ (69) നിര്യാതയായി. മക്കൾ: ഉമ തൃദീപ് (ഇടവിളാകം യു.പി സ്കൂൾ അധ്യാപിക), ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: തൃദീപ്, ജീജ.