കണിയാപുരം: മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറും അണ്ടൂർക്കോണം മുൻ പഞ്ചായത്തംഗവുമായ കരിച്ചാറ വലിയ മണക്കാട്ടിൽ വീട്ടിൽ പകീർമൈതീൻ (97) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: നസീർ, നുജുമുദ്ദീൻ, നിസാറുദ്ദീൻ, നസീദ ബീഗം. മരുമക്കൾ: ജുമൈല ബീവി, ശോഭിത ബീവി, താഹിറ ബീവി, എം.എം. ഷരീഫ്.