മലയിൻകീഴ്: അന്തിയൂർക്കോണം ഭാസ്കര മന്ദിരത്തിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (95) നിര്യാതയായി. മക്കൾ: വിജയകുമാർ, കൃഷ്ണൻകുട്ടി നായർ, സുഭദ്ര, പപ്പ. മരുമക്കൾ: ശ്രീദേവി, ഇന്ദിര, കൃഷ്ണൻനായർ, ശശി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.