തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരി വിശ്വത്തിൽ ടി.സി 57/1399 ൽ ഡോ. വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഡോ. ശ്രീനാഥ്, ഡോ. കൈലാസ്നാഥ്. സഞ്ചയനം ഞായറാഴ്ച.