തോന്നയ്ക്കൽ: കണ്ണങ്കരക്കോണം ഗീതാഭവനിൽ ഗോപാലപിള്ള (72) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ഗീതാകുമാരി, സുധാകുമാരി, ലതകുമാരി. മരുമക്കൾ: മോഹനൻനായർ, ജയരാജ്, മണികണ്ഠൻനായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.