കല്ലമ്പലം: കല്ലമ്പലം രാജാ വെൽഡിങ് വർക്ക് ഷോപ് ഉടമ കൃഷ്ണ വിലാസത്തിൽ സി.കെ. രവീന്ദ്രൻ നായർ (64) നിര്യാതനായി. മക്കൾ: ബിബിൻ, വീണ. മരുമക്കൾ: മാളു, ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.