കല്ലമ്പലം: ഞെക്കാട് കുന്നുവിള വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ഭാർഗവി (84) നിര്യാതയായി. മക്കൾ: ഹരിദാസ്, ഓമന, പരേതയായ അംബിക. മരുമക്കൾ: സുഗന്ധി, പരേതനായ സഹദേവൻ. സഞ്ചയനം ഒന്നിന് രാവിലെ എട്ടിന്.