കുഴിത്തുറ: പളുകൽ നാഗമണ്ഡലം വിനോദ് ഭവനിൽ ശങ്കരൻകുട്ടി നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: വിനോദ്കുമാർ, വിനുമോൾ. മരുമകൻ: സന്തോഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.