വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി പൊതാപറമ്പത്ത് കദിയുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. മക്കള്‍: അബ്ദുല്ലക്കുട്ടി, മൊയ്തീൻ, അലവി, പാത്തു, ഫാത്തിമ കുട്ടി, ആയിശ, സുബെെദ, പരേതനായ ഹമീദ്. മരുമക്കള്‍: കുഞ്ഞിമുഹമ്മദ്, മൊയ്തുട്ടി, കമ്മീണി, ആലി, ബിയ്യാച്ച, ആയിഷ, മറിയാമു, പരേതയായ നസീറ. സഹോദരങ്ങള്‍: ഹംസ, പരേതനായ അഹമ്മദ് കുട്ടി ഹാജി.