കണ്ണമംഗലം: അച്ചനമ്പലം സ്വദേശി പരേതനായ ചെറുമടത്തിൽ മദാരി മുഹമ്മദ് ഹാജിയുടെ ഭാര്യ വലിയപറമ്പിൽ ഉണ്ണിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ഇസ്മായിൽ, കുഞ്ഞവറാൻ, കദീജ, അബ്ദുൽ ലത്തീഫ്, മുജീബ് റഹ്മാൻ പരേതനായ അബ്ദുൽ അസീസ് മാസ്റ്റർ. മരുമക്കൾ: പി.എം. അഹമ്മദ് കുട്ടി (ചേളാരി), കെ.പി. ആസ്യ, എം. ആസ്യ, എ. സുലൈഖ, പി. സക്കീന, കെ.ടി. ആബിദ, പി. സഹിറബാനു.