വണ്ടൂർ: അയനിക്കോട് കൂത്രാടൻ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഹംസ, അഷ്റഫ്, മഹബൂബ്, ഷംസുദ്ദീൻ, അലി, ഷഫീഖ് (അലിഫ് ലാം), ആയിശാബി, ഫാത്തിമ സുഹ്റ, ബുഷ്റ, പരേതയായ റംല.