മണക്കാട്: കല്ലാട്ടുമുക്ക് ടി.സി 48/474(1) ജെ.എൻ.ആർ.എ-67(എ)യിൽ സുക്കൂൽ എം.എച്ച്. അബ്ദുൽ സലാം സേട്ട് (82-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഷംഷുന്നിസ (താഹിറ). മക്കൾ: മുനീർ, ഷമ. മരുമക്കൾ: സബീഹ, ഷിറാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.