വെള്ളറട: കുന്നത്തുകാല്‍ ചാവടി നരിയൂര്‍ കൃഷ്ണവിലാസത്തില് അപ്പുക്കുട്ടന് നായര്‍ (95) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ പിള്ള. മക്കള്‍: സുദര്ശനന് നായര്‍, രാധാകൃഷ്ണന് നായര്‍, ഗീത കുമാരി, ശ്രീലതകുമാരി. മരുമക്കള്‍: കുമാരി, ലേഖ കുമാരി, ശ്രീകുമാരന്‍ നായര്‍, സുരേന്ദ്രന് നായര്‍. സഞ്ചയനം ഒക്ടോബര്‍ അഞ്ചിന് രാവിലെ ഒമ്പതിന്.