ആര്യനാട്: മീനാങ്കൽ ഗ്രീഷ്മാഭവനിൽ ഗ്രീഷ്മ (30) നിര്യാതയായി. ഭർത്താവ്: രാജേഷ്. മക്കൾ: ആദി കൃഷ്ണ, ആദിത്യ കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.