നഗരൂർ: നന്തായ്വനം കളിയിലിൽ വീട്ടിൽ സുകുമാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മക്കൾ: സുരേന്ദ്രൻ, സുധാകരൻ, രവി, സുശീലൻ. മരുമക്കൾ: ബീന, സിന്ധു.