കല്ലമ്പലം: കളത്തൂർ റോഡ് കിഴക്കുംകര പുത്തൻ വീട്ടിൽ (മാവുവിള) പരേതനായ മാധവനുണ്ണിത്താെൻറ ഭാര്യ ശ്രീദേവിയമ്മ (70) നിര്യാതയായി. മക്കൾ: കുമാർ, ശശികുമാർ, ജയകുമാർ, കൃഷ്ണകുമാർ, ജയ്ശ്രീ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.