പൂക്കോട്ടൂർ: മുണ്ടിതൊടിക സ്വദേശി കടുംമ്പോടൻ ഹംസ (67) നിര്യാതനായി. ഭാര്യ: ഫാതിമ. മക്കൾ: അമീർ (ജിദ്ദ), ശറഫുന്നിസ, ബുഷ്റ, ഹസീന. മരുമക്കൾ: ഇസ്മായിൽ പുൽപറ്റ, അബ്ദുറഹ്മാൻ ചെന്നൈ, ബഷീർ കിടങ്ങഴി, സാജിദ മൈത്ര.