തൃപ്രങ്ങോട്: ആലിങ്ങൽ മേലേടത്ത് വളപ്പിൽ ഹസ്സൻഹാജി (88) നിര്യാതയായി. ഭാര്യ: കദീജ. മക്കൾ: താഹിർ (അബൂദബി കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത്), ഫാത്തിമ, റംല, സുഫൈറത്ത്, അസ്മാബി. മരുമക്കൾ: ഉമ്മർ, ഇസ്മായിൽ, അബ്ദുൽ മജീദ്, ഷബീർ, ഹസീന.