കാവനാട്: മീനത്തുചേരിയിൽ ചേനേംകീഴിൽ വീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ ലീലാമ്മ (83) നിര്യാതയായി. കാവനാട് പുതുവിള കുടുംബാംഗമാണ്. മക്കൾ: വസന്തകുമാർ, സന്തോഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.