കുന്നിക്കോട്: ആവണീശ്വരം മഞ്ഞക്കാല ലക്ഷ്മിനിവാസിൽ (മുട്ടോട്ട്) പരേതനായ രാമചന്ദ്രൻപിള്ളയുടയും ലക്ഷ്മികുട്ടിയമ്മയുടയും മകൻ ആർ. ബിജു (54, എസ്.എം. ചിട്ടി ഫണ്ട്) നിര്യാതനായി. ഭാര്യ: സുജ ബിജു. മക്കൾ: മനു, മേഘ. സഹോദരങ്ങൾ: ജയരാജ് (റിട്ട. പ്രഫസർ, എസ്.ജി. കോളജ്, കൊട്ടാരക്കര), ഗീത.