കൊല്ലം: തെക്കേവിള ലക്ഷ്മിനഗർ 15 ഗംഗോത്രിയിൽ ധരണീന്ദ്രപണിക്കരുടെ ഭാര്യ സുജാത (69) നിര്യാതയായി. മക്കൾ: പരേതരായ ഷീജ, ദിലീപ്കുമാർ. മരുമകൾ: നിഷ. സഞ്ചയനം വെള്ളിയാഴ്ച.