മുഖത്തല: ശിവ വിലാസത്തിൽ ശിവദാസൻപിള്ള (72) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: ശിവപ്രസാദ്, ശിവകുമാർ. മരുമക്കൾ: വിനിത, അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.